App Logo

No.1 PSC Learning App

1M+ Downloads
വിവരാവകാശ അപേക്ഷ ആരുടെ മുന്നിലാണ് സമർപ്പിക്കുന്നത് ?

Aപബ്ലിക് റിലേഷൻ ഓഫീസർ

Bപബ്ലിക് ഇൻഫർമേഷൻ ഓഫീസർ

Cപബ്ലിക് ഡെവലപ്പ്മെൻറ് ഓഫീസർ

Dപബ്ലിക്ക് റൂറൽ ഓഫീസർ

Answer:

B. പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

Read Explanation:

  • വിവരം എന്നതിൽ കൈയെഴുത്തു പ്രതികൾ അടക്കമുള്ള രേഖകൾ ,പ്രമാണങ്ങൾ ,മെമ്മോകൾ ,ഇമെയിലുകൾ ,ഉത്തരവുകൾ ,സർക്കുലറുകൾ ,റിപ്പോർട്ടുകൾ,അഭിപ്രായങ്ങൾ,നിർദ്ദേശങ്ങൾ,ലോഗ്‌ബുക്ക് ,സാമ്പിളുകൾ ,മാതൃകകൾ,ഇലക്ട്രോണിക് മദ്യമത്തിലുള്ള വിവരങ്ങൾ എല്ലാം ഉൾപ്പെടുന്നു  

Related Questions:

വിവരാവകാശനിയമം പ്രാബല്യത്തില്‍ വന്നതെന്ന്?
വിവരാവകാശ ഉദ്യോഗസ്ഥന് വിവരങ്ങളിലേക്കുള്ള ലഭ്യത നിഷേധിക്കാൻ സാധ്യതയുള്ള സാഹചര്യങ്ങൾ എന്തൊക്കെയാണ്?
കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണർ ആയ ആദ്യ വനിത?

വിവരാവകാശ നിയമ പ്രകാരം വെളിപ്പെടുത്തലിൽ നിന്ന് ഒഴിവാക്കാത്ത വിവരങ്ങൾ പ്രസ്‌താവിക്കുക.

(i) സംസ്ഥാന നിയമസഭയ്ക്ക് നിഷേധിക്കാനാവാത്ത വിവരങ്ങൾ

(ii) കാബിനറ്റ് പേപ്പറുകൾ

(iii) വിവരങ്ങൾ വെളിപ്പെടുത്തുന്നത് സംസ്ഥാന നിയമസഭയുടെ പ്രത്യേകാവകാശ ലംഘനത്തിനു കാരണം ആകും

(iv) മന്ത്രിമാരുടെ സമിതിയുടെ ചർച്ചകളുടെ രേഖകൾ

വിവരാവകാശ നിയമപ്രകാരമുള്ള ആദ്യത്തെ അപേക്ഷ സമർപ്പിക്കപ്പെട്ടത് ഇന്ത്യയിലെ ഏത് നഗരത്തിലാണ്?