Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ മെഗ്ഗറ്റ്സ് ഗോബി മത്സ്യത്തെ കണ്ടെത്തിയത്?

Aകൊച്ചി, കേരളം

Bമംഗളൂരു, കർണാടക

Cചെന്നൈ, തമിഴ്നാട്

Dആര്യപള്ളി , ഒഡീഷ

Answer:

D. ആര്യപള്ളി , ഒഡീഷ

Read Explanation:

• ലോകത്ത് രണ്ടായിരത്തോളം ഇനം ഉണ്ടായിരുന്നിട്ടും ഇന്ത്യൻ ജലാശയങ്ങളിൽ ഇവയെ കാണപ്പെട്ടിരുന്നില്ല


Related Questions:

125 വർഷത്തെ തുടർച്ചയായ നിരീക്ഷണങ്ങളിലൂടെ, സൂര്യൻ്റെ കാന്തിക പ്രവർത്തനങ്ങളെക്കുറിച്ച് (Solar Magnetic Activity) നിർണ്ണായക വിവരങ്ങൾ നൽകിയ ഇന്ത്യയിലെ പ്രശസ്തമായ സോളാർ ഒബ്സർവേറ്ററി ?

ഇന്ത്യയുടെ ആണവ നയത്തിന്റെ സവിശേഷതകളിൽ ഉൾപ്പെടുന്നത് ഏതെല്ലാം?

  1. ഇന്ത്യ ആണവോർജ്ജത്തിന് അനുകൂലവും ആണവായുധങ്ങൾക്കെതിരുമായിരുന്നു.
  2. ആണവോർജ്ജത്തിന്റെ സമാധാനപരമായ ഉപയോഗത്തിന് പ്രാധാന്യം നൽകി, ആണവ പരീക്ഷണങ്ങൾ നടത്തുവാനുള്ള അധികാരം വൻശക്തികൾക്കുമാത്രമായി പരിമിതിപ്പെടുത്തുന്ന കരാറിനെ (Nuclear Non-Proliferation Treaty (NPT))എതിർത്തു.
  3. വികസിത രാജ്യങ്ങളുൾപ്പെടെ എല്ലാ രാജ്യങ്ങളും ഘട്ടംഘട്ടമായി ആണവ നിരായുധീകരണത്തിന് തയാറാകണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.
  4. ഇന്ത്യയുടെ രണ്ടാമത്തെ ആണവ പരീക്ഷണം നടന്നത് 2000 ജൂൺ ൽ ആണ്.
    'നയി താലിം' ആര് വിഭാവനം ചെയ്ത വിദ്യാഭ്യാസ പദ്ധതിയാണ്?
    സെക്കണ്ടറി/ഹയർ സെക്കണ്ടറി തലത്തിൽ വിദ്യാഭ്യാസം സാർവ്വത്രികമാക്കുന്നതിനുവേണ്ടി രൂപീകരിക്കപ്പെട്ട വിദ്യാഭ്യാസ പദ്ധതി ?
    കൽക്കട്ട സർവകലാശാലയുടെ വൈസ് ചാൻസലർ പദവി വഹിച്ച ആദ്യ ഭാരതീയൻ ?