Challenger App

No.1 PSC Learning App

1M+ Downloads

ഇന്ത്യയിലെ യുനെസ്‌കോയുടെ (UNESCO) ലോക പൈതുക സൈറ്റുകളെ കുറിച്ച്‌ താഴെ പറയുന്നവയില്‍ ഏതാണ്‌ ശരിയായത്‌ ?

  1. UNESCO തെലങ്കാനയിലെ രുദ്രേശ്വര (രാമപ്പ) ക്ഷേത്രം 2020 ല്‍ ലോക പൈതൃക സൈറ്റായി പ്രഖ്യാപിച്ചു
  2. സിന്ധുനദീതട സംസ്കാര സ്ഥലമായ ധോലവീരയെ യുനെസ്‌കോ 2021-ല്‍ ലോക പൈതൃക സൈറ്റായി പ്രഖ്യാപിച്ചു
  3. 2021 വരെയുള്ള യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയില്‍ ഇന്ത്യയില്‍ നിന്നുള്ള 40 സ്ഥലങ്ങളുണ്ട്‌.

    Aഎല്ലാം ശരി

    Bരണ്ടും മൂന്നും ശരി

    Cഒന്നും, രണ്ടും ശരി

    Dഇവയൊന്നുമല്ല

    Answer:

    B. രണ്ടും മൂന്നും ശരി

    Read Explanation:

    യുനെസ്‌കോയുടെ ലോകപൈതൃക പട്ടിക

    • 1972 നവംബർ 16- ന് യുനെസ്കോയുടെ വേൾഡ് ഹെറിറ്റേജ് "കൻവെൻഷൻ കൺസേർണിങ്ങ് ദി പ്രൊട്ടക്ഷൻ ഓഫ് ദി വേൾഡ് കൾച്ചറൽ ആൻഡ് നാച്ചുറൽ ഹെറിറ്റേജ് " ആണ് ലോകരാജ്യങ്ങളിലെ പൈതൃകങ്ങൾ സംരക്ഷിക്കാൻ വേണ്ട ശ്രമങ്ങൾക്ക് സ്ഥായിയായ തുടക്കമിട്ടത്.

    • യുനെസ്കോയുടെ ജനറൽ അസംബ്ലി തിരഞ്ഞെടുക്കുന്ന വേൾഡ് ഹെറിറ്റേജ് കമ്മിറ്റി ആണ് പൈതൃക പട്ടികയിലേക്കുള്ള സ്ഥലങ്ങളും , സ്മാരകങ്ങളും മറ്റു നിർമ്മിതികളും കണ്ടെത്തുന്നത്.
    • പാരിസ്ഥിതികവും സാംസ്കാരികവുമായ 10 പ്രത്യേകതകൾ പരിഗണിച്ചാണ് പട്ടികയിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തുന്നത്.
    • ഇതുവരെയുള്ള കണക്കു പ്രകാരം 157 രാജ്യങ്ങളിൽ നിന്നായി 1154 കേന്ദ്രങ്ങളാണ് പൈതൃക പട്ടികയിൽ ഇടം പിടിച്ചത്. 
    • ഇന്ത്യയിൽ നിന്നും 40 (32 സാംസ്കാരികം, 7 പാരിസ്ഥിതികം, 1 സമ്മിശ്രം) ലോകപൈതൃകകേന്ദ്രങ്ങളെയാണ് ഇതുവരെ യുനെസ്കോ പട്ടികപ്പെടുത്തിയിരിക്കുന്നത്.

    • UNESCO തെലങ്കാനയിലെ രുദ്രേശ്വര (രാമപ്പ) ക്ഷേത്രം 2021 ല്‍ ലോക പൈതൃക സൈറ്റായി പ്രഖ്യാപിച്ചു.
    • 2021-ല്‍ ലോക പൈതൃക സൈറ്റായി പ്രഖ്യാപിക്കപ്പെട്ട സിന്ധുനദീതട സംസ്കാര സ്ഥലമായ ധോലവീരയാണ് ഇന്ത്യയിൽ നിന്നും ഏറ്റവുമൊടുവിലായി തെരഞ്ഞെടുക്കപ്പെട്ടത്

    Related Questions:

    മാതൃഭാഷയിൽ ഒരു ചെറുഖണ്ഡികയെങ്കിലും വായിക്കാനും, എഴുതാനുമുള്ള ശേഷിയാണ്:
    The Europian Union was established in.............
    An NRK is imprisoned in Bahrain (a GCC country) for a severe employment dispute. If the PLAC decides to intervene with its full, specialized aid, it must have determined that the case aligns with the general mandate (employment and legal case) and also meets which two specific, mandatory conditions?
    In which name Dhanpat Rai is known?
    ഇൻഡ്യൻ ലിപികളുടെ മൂല ലിപിയായി കരുതുന്ന ലിപിയേത് ?