ഇന്ത്യയിലെ റബ്ബർ കൃഷിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരെയാണ് ?Aഎം.എസ്. സ്വാമിനാഥൻBജോൺ ജോസഫ് മർഫിCഡോ. വർഗീസ് കുര്യൻDസുന്ദർലാൽ ബഹുഗുണAnswer: B. ജോൺ ജോസഫ് മർഫി Read Explanation: ഇന്ത്യയിലെ റബ്ബർ കൃഷിയുടെ പിതാവ് - ജോൺ ജോസഫ് മർഫി ഇന്ത്യയിൽ ആദ്യമായി അയർലണ്ട്കാരനായ ജോൺ ജോസഫ് മർഫി റബ്ബർ കൃഷി ആരംഭിച്ചത് 1902 ൽ എറണാകുളത്തെ ആലുവയ്ക്ക് അടുത്താണ്. വാണിജ്യ അടിസ്ഥാനത്തിൽ മർഫി റബ്ബർ കൃഷി ആരംഭിച്ചത് കോട്ടയം ജില്ലയിലെ മുണ്ടക്കയത്തിന് അടുത്ത് ഏന്തയാർ എന്ന സ്ഥലത്താണ്. Read more in App