നാണ്യവിളയായ റബ്ബർ കൃഷിക്ക് അനുയോജ്യമായ മണ്ണ്
Aലാറ്ററൈറ്റ് മണ്ണ്
Bഎക്കൽ മണ്ണ്
Cചുവന്ന മണ്ണ്
Dവന മണ്ണ്
Answer:
A. ലാറ്ററൈറ്റ് മണ്ണ്
Read Explanation:
- Laterite soils are suitable for the cultivation of Rubber, Cinchona, and Arecanut. These soils are mostly the end products of weathering. ഈ മണ്ണിൽ പ്രധാനമായും iron oxide അടങ്ങിയിട്ടുണ്ട്, ഇത് അവയ്ക്ക് ചുവന്ന നിറം നൽകും.
- ചൂടും ഈര്‍പ്പവുമുള്ളതും വലിയ ഏറ്റക്കുറച്ചിലില്ലാത്ത ശീതോഷ്ണാവസ്ഥയോടുകൂടിയതും, പ്രതിവര്‍ഷം 200 സെ. മീറ്ററില്‍ കുറയാതെ മഴ ലഭിക്കുന്നതുമായ സ്ഥലങ്ങളാണ് റബ്ബറിന്‍റെ വളര്‍ച്ചയ്ക്ക് ഏറ്റവും യോജിച്ചത്.
- സമുദ്രനിരപ്പില്‍ നിന്നും 500 മീറ്ററിലധികം ഉയരമില്ലാത്ത സ്ഥലങ്ങളാണ് റബ്ബര്‍ കൃഷിക്ക് അനുയോജ്യം. നല്ല നീര്‍വാര്‍ച്ചയുള്ളതും ഒരു മീറ്ററെങ്കിലും ആഴമുള്ളതുമായ വെട്ടുകല്‍ പ്രദേശമാണ് റബ്ബര്‍ കൃഷിക്കനുയോജ്യമായത്.