Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ലോകസഭാ നിയോജക മണ്ഡലങ്ങളുടെ എണ്ണം എത്ര ?

A345

B543

C435

D534

Answer:

B. 543


Related Questions:

സംസ്ഥാന ലിസ്റ്റിൽ പെട്ട ഒരു വിഷയം രാജ്യത്തിന്റെ പൊതു താൽപര്യം പരിഗണിച്ച് യൂണിയൻ ലിസ്റ്റിലേക്കോ കൺകറന്റ് ലിസ്റ്റിലേക്കോ മാറ്റണം എങ്കിൽ ഏത് സഭയുടെ അംഗീകാരമാണ് ആവശ്യം ?
ഇന്ത്യ ഗവണ്മെന്റിന് പുതിയ നികുതി ചുമത്തുവാൻ ഏത് സഭയുടെ അംഗീകാരമാണ് ആവശ്യം ?
ഉത്തർപ്രദേശിൽ നിന്നുമുള്ള രാജ്യസഭ അംഗങ്ങളുടെ എണ്ണം എത്ര ?

ലോക്സഭ അംഗമാകുന്നതിനുള്ള യോഗ്യതകൾ എന്തൊക്കെയാണ് ? 

  1. ഇന്ത്യൻ  പൗരൻ ആയിരിക്കണം 
  2. 25 വയസ്സ് പൂർത്തിയായിരിക്കണം 
  3. ശമ്പളം പറ്റുന്ന മറ്റു ജോലികൾ ഉണ്ടായിരിക്കരുത് 
  4. ജനപ്രാതിനിധ്യ നിയമപ്രകാരം അയോഗ്യനാക്കപ്പെട്ട വ്യക്തി ആയിരിക്കരുത് 
രാഷ്‌ട്രപതി , ഉപരാഷ്ട്രപതി , സുപ്രീം കോടതി - ഹൈക്കോടതി ജഡ്ജിമാർ എന്നിവരെ പുറത്താക്കുന്നതിനുള്ള നിർദേശം പരിഗണിക്കാനുള്ള അധികാരം ആർക്കാണ് ?