App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ സജീവമായ അഗ്നിപർവതം?

Aവെക്കാൻ

Bബാരൻ ദ്വീപ്

Cനാർകൊണ്ടം

Dസുമാത്ര

Answer:

B. ബാരൻ ദ്വീപ്

Read Explanation:

ഇന്ത്യയിലെ ഒരേയൊരു സജീവ അഗ്നിപർവതം ആണ് ആൻഡമാൻ സമുദ്രത്തിലെ ആൻഡമാൻ നിക്കോബാർ ദ്വീപ് സമൂഹത്തിൽ ഉൾപ്പെട്ട ബാരൻ ദ്വീപ്. 10 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ ഏകദേശം വൃത്താകാരത്തിൽ സ്ഥിതിചെയ്യുന്ന ബാരൻ ദ്വീപ് തന്നെയാണ് തെക്കൻ ഏഷ്യ പ്രദേശത്തിൽ സ്ഥിരീകരിക്കപ്പെട്ട ഒരേയൊരു സജീവ അഗ്നിപർവ്വതവും


Related Questions:

The Shivalik range was formed in which of the following period?
Mountain peaks are situated in which region of the himalayas?
ഇന്ത്യയിലെ നീലഗിരിക്കുന്നുകള്‍ ഏത് തരം പര്‍വ്വതത്തിനുദാഹരണമാണ് ?

ചുവടെ പറയുന്നവയിൽ കാശ്മീർ ഹിമാലയത്തിന്റെ ഭാഗങ്ങളിൽ സ്ഥിതി ചെയ്യുന്നവ ഏതെല്ലാമാണ് :

  1. ബോൽതാരോ ഹിമാനി
  2. അമർനാഥ് ഗുഹ
  3. ദാൽ തടാകം
  4. ബനിഹാൾ ചുരം
    പൂർവ്വഘട്ട മലനിരകളുടെ ഏകദേശ നീളം എത്ര ?