App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ16-ാം ധനകാര്യ കമ്മീഷൻ ചെയർമാൻ ആര് ?

Aവിജയ് കേൽക്കർ

Bഅരവിന്ദ് പനഗരിയ

Cബിമൽ ജലാൽ

Dരഘുറാം

Answer:

B. അരവിന്ദ് പനഗരിയ

Read Explanation:

  • ഇന്ത്യയിലെ നിലവിലെ ധനകാര്യ കമ്മീഷൻ ചെയർമാൻ അരവിന്ദ് പനഗാരിയ ആണ്.

  • അദ്ദേഹം 16-ാം ധനകാര്യ കമ്മീഷന്റെ ചെയർമാനാണ്.

  • ഇന്ത്യയിലെ 15 -ാം ധനകാര്യ കമ്മീഷൻ ചെയർമാൻ - എൻ കെ സിംഗ്

  • ഇന്ത്യയിലെ 14 -ാം ധനകാര്യ കമ്മീഷൻ ചെയർമാൻ - വൈ.വി.റെഡ്ഡി

  • ഇന്ത്യയിലെ ഒന്നാം ധനകാര്യ കമ്മീഷൻ ചെയർമാൻ - കെ.സി നിയോഗി


Related Questions:

ദേശീയ ബാലാവകാശ കമ്മീഷൻ നിലവിൽ വന്നത്
ഇന്ത്യയുടെ 26-ാമത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ?
ദേശീയ പട്ടികവർഗ്ഗ കമ്മീഷനിൽ ചെയർമാനും വൈസ് ചെയർമാനും ഉൾപ്പെടെ ആകെ മെമ്പർമാരുടെ എണ്ണം എത്ര ?

PUCL നെക്കുറിച്ചുള്ള ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

  1. PUCL 1976 ൽ സ്ഥാപിതമായി.

  2. ജയപ്രകാശ് നാരായണനാണ് ഇത് സ്ഥാപിച്ചത്.

  3. ഇത് സർക്കാർ നിയമിച്ച ഒരു സ്ഥാപനമാണ്.

What type of body is the National Commission for Women?