App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയില്‍ ഏറ്റവും അവസാനം രൂപംകൊണ്ട സംസ്ഥാനം ഏത്?

Aതെലുങ്കാന

Bജാര്‍ഖണ്ഡ്

Cസീമാന്ദ്ര

Dഛത്തീസ്ഖഡ്

Answer:

A. തെലുങ്കാന

Read Explanation:

  • 2014 ജൂൺ 2 ന് സംസ്ഥാനം രൂപീകരിച്ചു.

  • തെലങ്കാനയുടെ തലസ്ഥാനം ഹൈദരാബാദ്

  • തെലങ്കാനയുടെ ഇപ്പോഴത്തെ മുഖ്യമന്ത്രി രേവന്ത് റെഡി


Related Questions:

ഏറ്റവും കൂടുതൽ ആദിവാസികളുള്ള ഇന്ത്യൻ സംസ്ഥാനം ?
Panaji is the Capital of :
"Gidda' is the folk dance of:
Ajanta-Ellora caves are in:
ആന്ധ്രാപ്രദേശ് സംസ്ഥാനത്തെ ആകെ നിയോജക മണ്ഡലങ്ങളുടെ എണ്ണം എത്ര ?