App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ സംസാരിക്കുന്ന ഭാഷയേത്?

Aതമിഴ്

Bഹിന്ദി

Cസംസ്കൃതം

Dമറാത്തി

Answer:

B. ഹിന്ദി

Read Explanation:

ക്ലാസിക്കൽ ഭാഷ പദവി

  • ഇന്ത്യയിലെ 11 ഭാഷകൾക്ക് ക്ലാസിക്കൽ ഭാഷാ പദവി ലഭിച്ചു

  • തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, സംസ്കൃതം, ഒഡിയ,മറാത്തി, ബംഗാളി, ആസാമീസ്, പാലി, പ്രാകൃത് എന്നീ  ഭാഷകൾക്ക് ക്ലാസിക്കൽ ഭാഷാ പദവി ലഭിച്ചിട്ടുണ്ട്

  • 2004 -ൽ ആദ്യമായി ക്ലാസിക്കൽ പദവി ലഭിച്ച ഭാഷ തമിഴാണ്

  •  തുടർന്ന് 2005-ൽ സംസ്കൃതവും

  • മലയാളം 2013 ൽ ക്ലാസിക്കൽ ഭാഷയായി അംഗീകരിക്കപ്പെട്ടു

  • ഹിന്ദിക്ക് ക്ലാസിക്കൽ ഭാഷാ പദവി ലഭിച്ചിട്ടില്ല


Related Questions:

ഇന്ത്യയുടെ ദേശീയ പുഷ്പം താമരയാണ്, എങ്കിൽ ഇന്ത്യയുടെ ദേശീയ വൃക്ഷം ഏതാണ് ?
ചുവടെ കൊടുത്തവയിൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യുണലിനെ സംബന്ധിച്ച് ശരിയായ പ്രസ്താവന കണ്ടെത്തുക :
ഭൂദാന പ്രസ്ഥാനം ആരംഭിച്ച ഗ്രാമമായ പോച്ചംപള്ളി ഏത് സംസ്ഥാനത്താണ് ?
In which year Panchayat Raj system was introduced?
ദേശീയ ചിഹ്നത്തിന്റെ ചുവട്ടിലായി കാണുന്ന 'സത്യമേവ ജയതേ' എന്ന വാക്യം എടുത്തിട്ടുള്ളത് ഏത് ഗ്രന്ഥത്തിൽ നിന്ന് ?