App Logo

No.1 PSC Learning App

1M+ Downloads
അന്താരാഷ്ട്ര വേദിയിൽ ഇന്ത്യയുടെ ത്രിവർണ പതാക ആദ്യമായി ഉയർത്തിയത് ആര്?

Aമാഡം ബിക്കാജി കാമ

Bആനിബസന്റ്

Cലാലാ ലജ്പത് റായി

Dമഹാത്മാഗാന്ധി

Answer:

A. മാഡം ബിക്കാജി കാമ

Read Explanation:

ഇന്ത്യൻ വിപ്ലവത്തിന്റെ മാതാവ് എന്നാണ് മാഡം ബിക്കാജി കാമ അറിയപ്പെടുന്നത്


Related Questions:

Who among the following has right of audience in all courts of India?
ഇന്ത്യയുടെ സർവ്വസൈന്യാധിപൻ ?
Climate of India is
അയോധ്യ ഏത് നദിതീരത്താണ് സ്ഥിതിചെയ്യുന്നത് ?
ഇന്ത്യയുടെ കൽക്കരി തലസ്ഥാനം എന്നറിയപ്പെടുന്നത് ?