ഇന്ത്യയില്‍ പൊതുകടം വര്‍ദ്ധിക്കുന്നതിനുള്ള പ്രധാന കാരണം ഏത് ?
Aപ്രതിരോധ രംഗത്തെ വര്‍ദ്ധിച്ച ചെലവ്
Bസാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍
Cജനസംഖ്യാ വര്‍ധനവ്
Dഇവയെല്ലാം
Aപ്രതിരോധ രംഗത്തെ വര്‍ദ്ധിച്ച ചെലവ്
Bസാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍
Cജനസംഖ്യാ വര്‍ധനവ്
Dഇവയെല്ലാം
Related Questions:
താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
1.നികുതിക്കുമേല്‍ ചുമത്തുന്ന അധിക നികുതി സെസ്സ് എന്ന പേരിൽ അറിയപ്പെടുന്നു.
2. പ്രത്യേകാവശ്യങ്ങള്‍ക്കു വേണ്ടി സര്‍ക്കാര്‍ ചുമത്തുന്ന അധിക നികുതി സർച്ചാർജ് എന്ന പേരിൽ അറിയപ്പെടുന്നു.