ഇന്ത്യയിൽ അക്ഷയ ഊർജ ദിനമായി ആചരിക്കുന്നത് എന്നാണ് ?Aഓഗസ്റ്റ് 20Bഡിസംബർ 14Cഏപ്രിൽ 7Dജനുവരി 9Answer: A. ഓഗസ്റ്റ് 20 Read Explanation: രാജീവ് ഗാന്ധിയുടെ ജന്മദിനമായ ഓഗസ്റ്റ് 20 നാണ് അക്ഷയ ഊർജ ദിനമായി ആചരിക്കുന്നത്Read more in App