App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യമായി "ഇറ്റലൊക്രൈസ ജാപോനിക്ക" എന്ന ഗ്രീൻ ലൈസ്വിംഗ് പ്രാണികളെ കണ്ടെത്തിയത് ഏത് സംസ്ഥാനത്താണ് ?

Aഹിമാചൽ പ്രദേശ്

Bകേരളം

Cസിക്കിം

Dഅരുണാചൽ പ്രദേശ്

Answer:

B. കേരളം


Related Questions:

ഇന്ത്യൻ രൂപയ്ക്ക് അന്താരാഷ്ട്ര തലത്തിൽ അംഗീകാരം ലഭിച്ച ചിഹ്നം ഉണ്ടായതേത് വർഷം ?
ആദ്യ ബംഗാൾ റെന്റ് ആക്ട് നിലവിൽ വന്ന വർഷം ഏത് ?
National book Trust was founded in the year :
ഗവണ്മെന്റിന്റെ സേവനങ്ങൾ ജനങ്ങളിലേക്കെത്തുന്നത് ആരിലൂടെയാണ്?
ഇന്ത്യയില്‍ ഡയമണ്ട് ആകൃതിയില്‍ പുറത്തിറങ്ങിയ സ്റ്റാമ്പ് ആരുടേതാണ്?