App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യമായി കൊച്ചി -മുസരിസ് ബിനാലെ നടന്ന വർഷം

A2014

B2018

C2012

D2020

Answer:

C. 2012

Read Explanation:

◾ ഇന്ത്യയിലെ കേരളത്തിലെ കൊച്ചി നഗരത്തിൽ നടക്കുന്ന സമകാലിക കലകളുടെ ഒരു അന്താരാഷ്ട്ര പ്രദർശനമാണ് കൊച്ചി - മുസിരിസ് ബിനാലെ ◾ രാജ്യത്തെ ഏറ്റവും വലിയ ആർട്ട് എക്സിബിഷനും , ഏഷ്യയിലെ ഏറ്റവും വലിയ സമകാലിക കലാമേളയുമാണ് ഇത്.


Related Questions:

ഭാരത് മാതാ എന്ന ചിത്രം വരച്ചത് ആര്?
Yayathi is a series of painting done by
മുഗൾ ചക്രവർത്തിയായ അക്ബറുടെ കാലത്ത് 'രസ്മ്നാമ' എന്ന പേരിൽ മഹാഭാരത കഥ പൂർണ്ണമായി ചിത്രരൂപത്തിൽ തയ്യാറാക്കിയ ചിത്രകാരനേത് ?

താഴെ പറയുന്ന പ്രസ്താവനകളിൽ നന്ദലാൽ ബോസുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ? 

  1. അബനീന്ദ്രനാഥ്‌ ടാഗോറിന്റെ ശിഷ്യനായിരുന്നു  
  2. ഇദ്ദേഹത്തിന്റെ ചിത്രങ്ങളിൽ അജന്തയിലെ ഗുഹാചിത്രങ്ങളുടെ ശക്തമായ സ്വാധീനം കാണാം
  3. 1954 ൽ പത്മവിഭൂഷൺ ലഭിച്ചു 
  4. വിശ്വഭാരതി സർവ്വകലാശാല ' ദേശികോത്തമ ' എന്ന ബഹുമതി നൽകി ആദരിച്ചു  
2020 ലെ പത്മശ്രീ ജേതാവായ പ്രശസ്ത ശാസ്ത്രീയ സംഗീതജ്ഞ 2023 ഫെബ്രുവരിയിൽ അന്തരിച്ചു . വ്യത്യസ്ത ആലാപന ശൈലിയും ശബ്ദവും കൊണ്ട് സഹോദരിയോടൊപ്പം ' ബോംബെ സിസ്റ്റേഴ്സ് ' എന്നപേരിൽ പ്രശസ്തയായ ഈ കലാകാരിയുടെ പേരെന്താണ് ?