App Logo

No.1 PSC Learning App

1M+ Downloads
2023 സെപ്റ്റംബറിൽ അന്തരിച്ച സരോജ വൈദ്യനാഥൻ ഏത് നൃത്ത മേഖലയിലാണ് പ്രശസ്ത ?

Aമോഹിനിയാട്ടം

Bഭരതനാട്യം

Cകഥക്

Dഒഡീസി

Answer:

B. ഭരതനാട്യം

Read Explanation:

• സരോജ വൈദ്യനാഥന് പത്മശ്രീ ലഭിച്ചത് - 2002 • പത്മഭൂഷൻ ലഭിച്ചത് - 2013 • സരോജ വൈദ്യനാഥൻറെ പ്രധാന പുസ്തകങ്ങൾ - Bharatanatyam - An in depth study, The science of Bharatanatyam


Related Questions:

പത്മവിഭൂഷൺ യാമിനി കൃഷ്ണമൂർത്തി ഏത് രംഗത്ത് പ്രശസ്തി നേടിയ വ്യക്തിത്വമാണ് ?
മുഗൾ ചക്രവർത്തിയായ അക്ബറുടെ കാലത്ത് 'രസ്മ്നാമ' എന്ന പേരിൽ മഹാഭാരത കഥ പൂർണ്ണമായി ചിത്രരൂപത്തിൽ തയ്യാറാക്കിയ ചിത്രകാരനേത് ?
Dhokra is a form of folk craft found in ?
ഭരതമുനിയുടെ നാട്യശാസ്ത്രം അനുസരിച്ചുള്ള പ്രമുഖ നൃത്തരൂപം ഏത് ?

താഴെ പറയുന്ന പ്രസ്താവനകളിൽ നന്ദലാൽ ബോസുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ? 

  1. അബനീന്ദ്രനാഥ്‌ ടാഗോറിന്റെ ശിഷ്യനായിരുന്നു  
  2. ഇദ്ദേഹത്തിന്റെ ചിത്രങ്ങളിൽ അജന്തയിലെ ഗുഹാചിത്രങ്ങളുടെ ശക്തമായ സ്വാധീനം കാണാം
  3. 1954 ൽ പത്മവിഭൂഷൺ ലഭിച്ചു 
  4. വിശ്വഭാരതി സർവ്വകലാശാല ' ദേശികോത്തമ ' എന്ന ബഹുമതി നൽകി ആദരിച്ചു