App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യമായി ക്ഷയരോഗ നിർണ്ണയത്തിനായുള്ള പോർട്ടബിൾ എക്സ്-റേ ഉപകരണം വികസിപ്പിച്ചത് ?

AIIT MADRAS & IISc BENGALURU

BICMR & IIT KANPUR

CIIT BOMBAY & DRDO

DAIIMS & IIT MADRAS

Answer:

B. ICMR & IIT KANPUR

Read Explanation:

• ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യത്തെ പോർട്ടബിൾ എക്സ്-റേ ഉപകരണമാണിത് • ICMR - Indian Council of Medical Research


Related Questions:

ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അർബുദ ചികിത്സയ്ക്കുള്ള ജീൻ തെറാപ്പി ചികിത്സ അറിയപ്പെടുന്നത് ഏത് പേരിൽ ആണ് ?
2025 മാർച്ചിൽ കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് രാജ്യസഭയിൽ അറിയിച്ച കണക്കുകൾ പ്രകാരം ഇന്ത്യയിൽ ശിശുമരണ നിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനം ?
താഴെ പറയുന്നവയിൽ ഏതാണ് 2018 ൽ ആരംഭിച്ച സർക്കാർ ആരോഗ്യ ഇൻഷുറൻസ് പദ്ധതി?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണം ഉണ്ടാക്കിയ ജീവിതശൈലി രോഗം ഏതാണ് ?
ഗില്ലെൻ ബാരി സിൻഡ്രോം ബാധിച്ചുള്ള ഇന്ത്യയിലെ ആദ്യ മരണം റിപ്പോർട്ട് ചെയ്‌തത് എവിടെ ?