App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യമായി ചാണകത്തിൽ നിന്ന് നിർമിച്ച പെയിന്റ് ?

Aകാമധേനു പെയിന്റ്

Bലക്ഷുറി പെയിന്റ്

Cഖാദി എക്സ്പ്രസ്സ് പെയിന്റ്

Dഖാദി പ്രകൃതിക് പെയിന്റ്

Answer:

D. ഖാദി പ്രകൃതിക് പെയിന്റ്

Read Explanation:

  • കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് പെയിന്റ് വിപണിയിലിറക്കിയത്.

Related Questions:

ഗൂഗിൾ "അനന്ത" എന്ന പേരിൽ ഇന്ത്യയിലെ ഏറ്റവും വലിയ കാമ്പസ് സ്ഥാപിച്ചത് ഏത് നഗരത്തിലാണ് ?
നീതി ആയോഗിൻ്റെ ഇപ്പോഴത്തെ വൈസ് ചെയർപേഴ്‌സൺ
What was the significant event that took place during the seventy-ninth session of the UN General Assembly in 2024?
2024 നവംബറിൽ അന്തരിച്ച "രോഹിത് ബാൽ" ഏത് മേഖലയിലാണ് പ്രശസ്തനായ വ്യക്തിയാണ് ?
ഇന്ത്യയിലെ സർക്കാർ ജീവനക്കാർക്കും സ്ഥാപനങ്ങൾക്കും പൊതുവായി നൽകിയ പുതിയ ഇ-മെയിൽ വിലാസ ഫോർമാറ്റ് ?