App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ഇപ്പോഴത്തെ ചീഫ് ഇലക്ഷൻ കമ്മിഷണർ ആര്?

Aഅനൂപ് ചന്ദ്ര

Bരാജീവ് കുമാർ

Cസുശിൽ ചന്ദ്ര

Dഗ്യാനേഷ് കുമാർ

Answer:

D. ഗ്യാനേഷ് കുമാർ

Read Explanation:

  • ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (Election Commission of India - ECI) ഒരു ഭരണഘടനാ സ്ഥാപനമാണ്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 324 ആണ് തിരഞ്ഞെടുപ്പ് കമ്മീഷന് രൂപം നൽകുന്നത്.

  • ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരു ചീഫ് ഇലക്ഷൻ കമ്മീഷണറും മറ്റ് ഇലക്ഷൻ കമ്മീഷണർമാരും അടങ്ങിയതാണ്. നിലവിൽ, ഒരു ചീഫ് ഇലക്ഷൻ കമ്മീഷണറും രണ്ട് ഇലക്ഷൻ കമ്മീഷണർമാരുമാണ് കമ്മീഷനിലുള്ളത്.


Related Questions:

ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണ്ണ നിക്ഷേപമുള്ള ജില്ല ?
ഇന്ത്യയിലെ ആദ്യത്തെ “ഗ്രീൻ ഹൈഡ്രജൻ അധിഷ്ഠിത മൊബിലിറ്റി പ്രൊജക്ട് സ്ഥാപിച്ചത് ഏത് സംസ്ഥാനത്താണ് ?
ഇന്ത്യൻ സൈന്യം അടുത്തിടെ ആരംഭിച്ച " ഗ്രീൻ സോളാർ എനർജി ഹാർ നെസ്സിoഗ് പ്ലാന്റ് " എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
2025 ജൂണിൽ LIC യുടെ സിഇഒ ആയി നിയമിതനായത്
2024 ആഗസ്റ്റിൽ ഇന്ത്യയുമായി ആയുർവ്വേദം, പാരമ്പര്യ വൈദ്യം തുടങ്ങി 7 വിവിധ മേഖലകളിലെ സഹകരണത്തിന് കരാറിൽ ഏർപ്പെട്ട രാജ്യം ?