ഇന്ത്യയിൽ ആദ്യമായി ജല ബജറ്റ് തയ്യാറാക്കുന്ന സംസ്ഥാനം ?Aഹിമാചൽ പ്രദേശ്BകർണാടകCപഞ്ചാബ്DകേരളംAnswer: D. കേരളം Read Explanation: ഒരു പ്രദേശത്തെ ജലത്തിന്റെ ലഭ്യതയും വിനിയോഗവും അടിസ്ഥാനമാക്കി തയാറാക്കുന്ന രേഖയാണ് ജല ബജറ്റ്.Read more in App