App Logo

No.1 PSC Learning App

1M+ Downloads
പ്രതിരോധ സേനകളിലേക്ക് പ്രവേശനം നേടാൻ വേണ്ടി യുവാക്കൾക്ക് പരിശീലനം നൽകാൻ വേണ്ടി "പാർഥ് (PARTH) യോജന" എന്ന പേരിൽ പദ്ധതി ആവിഷ്കരിച്ച സംസ്ഥാനം ഏത് ?

Aമധ്യപ്രദേശ്

Bമഹാരാഷ്ട്ര

Cഉത്തർപ്രദേശ്

Dരാജസ്ഥാൻ

Answer:

A. മധ്യപ്രദേശ്

Read Explanation:

• പ്രതിരോധ സേനകളിലും, സംസ്ഥാന പോലീസ് സേനയിലും പ്രവേശനം എളുപ്പമാക്കുന്നതിന് വേണ്ടി ശാരീരികമായും മാനസികമായും യുവാക്കൾക്ക് പരിശീലനം നൽകാൻ വേണ്ടി ആരംഭിച്ച പദ്ധതിയാണ് പാർഥ് (PARTH) • പദ്ധതി ലക്ഷ്യങ്ങൾ - രാജ്യസ്നേഹം വളർത്തുക, നൈപുണ്യ വികസനം മെച്ചപ്പെടുത്തുക, തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുക


Related Questions:

ഉത്തരാഖണ്ഡിന്റെ വേനൽക്കാല തലസ്ഥാനം ?
ജാലിയൻവാലാബാഗ് ഇപ്പോൾ ഏത് സംസ്ഥാനത്തിലാണ്?
ഏത് സംസ്ഥാനത്തെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാണ് 'വർഷ' ?
"Minimum Income Gurantee Bill" പാസാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം ?
India's largest rice producing state