App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യമായി തീരദേശ പക്ഷികളുടെ സെൻസസ് ആരംഭിച്ച സംസ്ഥാനം ?

Aഗോവ

Bഗുജറാത്ത്

Cകേരളം

Dതമിഴ്‌നാട്

Answer:

B. ഗുജറാത്ത്

Read Explanation:

• സെൻസസ് നടത്തുന്ന പ്രദേശം - മറൈൻ നാഷണൽ പാർക്ക്, ജാംനഗർ • സെൻസസ് നടത്തുന്നത് - ഗുജറാത്ത് വനം വകുപ്പ്, ബേർഡ് കൺസർവേഷൻ സൊസൈറ്റി ഓഫ് ഗുജറാത്ത്


Related Questions:

The first Chairman of Neethi Ayog:
ഇന്ത്യയിലെ ആദ്യത്തെ ആഭ്യന്തരവകുപ്പ് മന്ത്രിയാണ്?
ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ ആദ്യമായി പുനഃസംഘടിപ്പിക്കപ്പെട്ട വർഷമേത്?
രാജ്യത്തെ ആദ്യ ലൈറ്റ് ട്രാം പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങുന്ന നഗരം
ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളി ഏതാണ്?