App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യമായി പെട്രോളിയം ഖനനം ആരംഭിച്ച സ്ഥലം ?

Aഅംഗുരി

Bഡിഗ്ബോയ്

Cമുംബൈ

Dപാറ്റ്ന

Answer:

B. ഡിഗ്ബോയ്

Read Explanation:

  • ഇന്ത്യയിൽ ആദ്യമായി പെട്രോളിയം ഖനനം ആരംഭിച്ച സ്ഥലം - ഡിഗ്ബോയ്
  • ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ എണ്ണ ശുദ്ധീകരണ ശാല - ഡിഗ്ബോയ് ( ആസാം )
  • ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ ആസ്ഥാനം - ഡെറാഡൂൺ
  • ബറൗണി എണ്ണശുദ്ധീകരണശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം - ബീഹാർ
  • കോയാലി എണ്ണ ശുദ്ധീകരണശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം - ഗുജറാത്ത്

Related Questions:

അഗ്നിപുത്രി എന്നു വിശേഷിപ്പിക്കുന്ന ഭാരതീയ വനിത ?
കൃത്രിമ ഉപഗ്രഹങ്ങളുടെയും ബഹിരാകാശ വാഹനങ്ങളുടെയും മുഖ്യ ഊർജ്ജസ്രോതസ്സ് ഏത്?
NTPC യുടെ ആസ്ഥാനം ?
ഇന്ത്യയിൽ സ്പീഡ് പോസ്റ്റ് ആരംഭിച്ചവർഷം ?
ഇന്ത്യയിലെ ആദ്യ ഡിസ്പ്ലേ ഫാബ്രിക്കേഷൻ യൂണിറ്റ് ആരംഭിച്ചത് ?