App Logo

No.1 PSC Learning App

1M+ Downloads
2025 ജൂലായിൽ ലോകത്തിലെ ഏറ്റവും മികച്ച 10 ടെക് വിപണികളിൽ ഇടം നേടിയ ഇന്ത്യയിലെ നഗരം ?

Aഹൈദരാബാദ്

Bബെംഗളൂരു

Cപൂനെ

Dഗുരുഗ്രാം

Answer:

B. ബെംഗളൂരു

Read Explanation:

  • കോളിയേഴ്‌സിന്റെ ഗ്ലോബൽ ടെക് മാർക്കറ്റ്സ്: ടോപ്പ്ടാലന്റ് ലൊക്കേഷനുകൾ 2025 സൂചികയിലാണ് നേട്ടം

  • ലോകത്തിലെ ഏറ്റവും മികച്ച 10 സ്ഥലങ്ങളിൽ മൂന്നെണ്ണം, ചൈനയിലെ ബീജിംഗ് , ഇന്ത്യയിലെ ബെംഗളൂരു , ജപ്പാനിലെ ടോക്കിയോ


Related Questions:

ദേശീയ ഗണിതശാസ്ത്ര ദിനം?
ാജ്യത്തെ ദിവ്യാംഗർക്കു വയോജനങ്ങൾക്കും സൗകര്യങ്ങൾ പ്രാപ്യമാക്കാൻ പിന്തുണ വർധിപ്പിക്കുന്നതിന് തയാറാക്കിയ കേന്ദ്ര സർക്കാറിൻ്റെ മുൻനിര സംരംഭം
വൈദ്യുതിയും ഉയർന്ന താപനിലയും സംയോജിപ്പിക്കുന്ന മാലിന്യ സംസ്ക്കരണ സാങ്കേതികവിദ്യ ഏത്?
കാറ്റിൽ നിന്നും ഏറ്റവും കൂടുതൽ വൈദ്യുതി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ഏത് ?
ഇന്ത്യൻ വാർത്താവിനിമയ വിപ്ലവത്തിൻറെ പിതാവ് എന്നറിയപ്പെടുന്നതാര്?