App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യമായി ഫയർ ആൻഡ് റെസ്ക്യൂ സർവീസിൽ ജോലി ചെയ്യുന്ന വനിതാ ഫയർ ഓഫീസർമാർക്ക് സ്കൂബാ ഡൈവിംഗ് പരിശീലനം നൽകിയ സംസ്ഥാനം ?

Aതമിഴ്‌നാട്

Bഒഡീഷ

Cകേരളം

Dഗോവ

Answer:

C. കേരളം

Read Explanation:

• ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്‌ഡ് ട്രെയിനിങ് ഇൻ വാട്ടർ റെസ്‌ക്യൂവിൽ ആണ് വനിതാ ഓഫീസർമാർക്ക് പരിശീലനം നൽകിയത് • കേരള അഗ്നിരക്ഷാ സേനയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്‌ഡ് ട്രെയിനിങ് ഇൻ വാട്ടർ റെസ്‌ക്യൂ സ്ഥിതി ചെയ്യുന്നത് - ഫോർട്ട് കൊച്ചി


Related Questions:

ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര ഡ്രൈവിങ് ലൈസൻസ് കേന്ദ്രം നിലവിൽ വരുന്നത് എവിടെ ?
ഇന്ത്യയുടെ ദേശീയഗാനം ആദ്യമായി ആലപിച്ചത് ഏത് കോൺഗ്രസ്സ് സമ്മേളനത്തിൽ വെച്ചാണ്?
എപ്പോഴാണ് ഇന്ത്യൻ സിവിൽ സർവ്വീസ് (ICS )പരീക്ഷ ഇന്ത്യയിൽ നടത്താൻ തുടങ്ങിയത് ?
Who is known as the First National Monarch of India?
ഇന്ത്യയുടെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹമേത്?