ഇന്ത്യയിൽ ആദ്യമായി രാഷ്ട്രപതി ഭരണമേർപ്പെടുത്തിയ സംസ്ഥാനം ഏത് ?Aരാജസ്ഥാൻBപഞ്ചാബ്Cആന്ധാപ്രദേശ്DകേരളംAnswer: B. പഞ്ചാബ് Read Explanation: പഞ്ചാബ് രൂപീകരിച്ച വർഷം - 1956 നവംബർ 1 തലസ്ഥാനം - ചണ്ഡീഗഢ് ഇന്ത്യയിലെ ആദ്യ ഇ -സ്റ്റേറ്റ് 'ഇന്ത്യയുടെ ധാന്യകലവറ' എന്നറിയപ്പെടുന്ന സംസ്ഥാനം 'ഇന്ത്യയുടെ അപ്പക്കൂട' എന്നറിയപ്പെടുന്ന സംസ്ഥാനം ഇന്ത്യയിൽ ആദ്യമായി രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ ഇന്ത്യൻ സംസ്ഥാനം ഹരിത വിപ്ലവം കൊണ്ട് ഏറ്റവും കൂടുതൽ നേട്ടം ഉണ്ടാക്കിയ സംസ്ഥാനം കർഷകർക്ക് വേണ്ടി സോയിൽ ഹെൽത്ത് കാർഡ് പുറത്തിറക്കിയ സംസ്ഥാനം പ്രതിഹെക്ടറിൽ ഏറ്റവുമധികം ഗോതമ്പ് ഉൽപാദിപ്പിക്കുന്ന സംസ്ഥാനം പഞ്ചാബിലെ പ്രധാന ആഘോഷം - ബൈശാഖി പഞ്ചാബിന്റെ പ്രധാന വിളവെടുപ്പ് ആഘോഷം - ലോഹ്റി Read more in App