Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യമായി റബ്ബർ അണക്കെട്ട് സ്ഥാപിച്ച സംസ്ഥാനം ?

Aആന്ധ്രാപ്രദേശ്

Bഉത്തരാഖണ്ഡ്

Cപശ്ചിമബംഗാൾ

Dമധ്യപ്രദേശ്

Answer:

A. ആന്ധ്രാപ്രദേശ്

Read Explanation:

ഇന്ത്യയിൽ ആദ്യമായി ആന്ധ്രാപ്രദേശ് ആരംഭിച്ച സംരംഭങ്ങൾ:

  • ഡി.എൻ.എ ഇൻഡക്സ് സിസ്റ്റം
  • ഉയരം കുറഞ്ഞവർ വികലാംഗർ ആയി അംഗീകരിച്ചത് 
  • സാമൂഹിക-സാമ്പത്തിക സർവ്വേ ആയ സ്മാർട്ട് പ്‌ളസ് ആരംഭിച്ചത് 
  • സ്റ്റേറ്റ് വൈഡ് ബ്രോഡ് ബാൻഡ് പദ്ധതി അവതരിപ്പിച്ചത് 
  • ജലത്തിനടിയിലൂടെ ഭൂഗർഭതുരങ്കം സ്ഥാപിക്കുന്നത് 
  • ഹെൽമെറ്റ് ധരിക്കാത്ത ഇരുചക്ര വാഹനക്കാർക്കു പെട്രോൾ ഇല്ല എന്ന നിയമം നടപ്പിലാക്കിയത് 
  • ഗ്രാമപ്രദേശങ്ങളിൽ LED street Lighting പദ്ധതി ആരംഭിക്കുന്നത് 
  • ഭാരത് QR ഡിജിറ്റൽ പെയ്‌മെൻറ്റ് സംവിധാനം നടപ്പിലാക്കിയത് 
  • ദിശ ആക്ട് പാസ്സാക്കിയത് 
  • റബ്ബർ അണകെട്ട് സ്ഥാപിച്ചത്

Related Questions:

ലോകത്തിലെതന്നെ ഏറ്റവും നീളംകൂടിയ അണക്കെട്ടുകളിൽ ഒന്നായ ' ഹിരാക്കുഡ് ' അണക്കെട്ട് ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?

താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ ജോടി കണ്ടെത്തുക

  1. ഭക്രാനംഗൽ - സത്ലജ്
  2. ഹിരാക്കുഡ് - മഹാനദി
  3. തെഹ്‌രി ഡാം - കൃഷ്ണ
  4. സർദാർ സരോവർ - നർമ്മദ
    സർദാർ സരോവർ ഡാം ഏതു നദിയോട് ചേർന്ന് സ്ഥിതി ചെയ്യുന്നു ?
    തില്ലയ്യ അണക്കെട്ട് ഏത് നദിയിലാണ് നിർമ്മിച്ചിരിക്കുന്നത് ?
    തെഹ്‌രി അണക്കെട്ടിന്റെ നിർമാണവുമായി സഹകരിച്ച രാജ്യം ഏതാണ് ?