താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ ജോടി കണ്ടെത്തുക
- ഭക്രാനംഗൽ - സത്ലജ്
- ഹിരാക്കുഡ് - മഹാനദി
- തെഹ്‌രി ഡാം - കൃഷ്ണ
- സർദാർ സരോവർ - നർമ്മദ
Aഎല്ലാം ശരി
Bനാല് മാത്രം ശരി
Cഒന്നും രണ്ടും നാലും ശരി
Dഒന്നും മൂന്നും ശരി
താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ ജോടി കണ്ടെത്തുക
Aഎല്ലാം ശരി
Bനാല് മാത്രം ശരി
Cഒന്നും രണ്ടും നാലും ശരി
Dഒന്നും മൂന്നും ശരി
Related Questions:
ഭക്രാനംഗൽ അണക്കെട്ട് മായി ബന്ധപ്പെട്ട് താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ്?
1.ഉത്തരേന്ത്യയിൽ പഞ്ചാബിന്റേയും ഹിമാചൽ പ്രദേശിന്റേയും അതിർത്തിയിൽ സത്‌ലജ് നദിയിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള അണക്കെട്ടാണ് ഭക്രാ നങ്കൽ അണക്കെട്ട്.
2.9340 മില്യൺ ക്യുബിക് മീറ്റർ ജലസംഭരണ ശേഷിയുള്ള ഈ ഡാമിൽ നിന്ന് പഞ്ചാബ്, ഹരിയാണ, ചണ്ഢീഗഡ്, ദൽഹി എന്നിവിടങ്ങളിലേയ്ക്ക് ജലസേചനം നടത്തുന്നു.
3.ഈ അണക്കെട്ട് ഗോവിന്ദ് സാഗർ തടാകത്തിൻ്റെ രൂപീകരണത്തിന് കാരണമാകുന്നു.