App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യമായി വിപണിയിൽ ഇറക്കിയ വെള്ളെഴുത്ത് ബാധിച്ചവർക്ക് വേണ്ടി തയ്യാറാക്കിയ തുള്ളി മരുന്ന് ?

Aപ്രെസ് വു (Presvu)

Bസുനേത്ര (Sunetra)

Cഐ സ്പാ (Eye Spa)

Dഐ വിസിയ (iVIZIA)

Answer:

A. പ്രെസ് വു (Presvu)

Read Explanation:

• നിർമ്മാതാക്കൾ - എൻഡോഡ് ഫാർമസ്യുട്ടിക്കൽസ് • വെള്ളെഴുത്ത് ബാധിച്ചവർക്ക് കണ്ണട ഒഴിവാക്കാൻ ഈ മരുന്നിലൂടെ സാധിക്കും • ഇന്ത്യയിൽ ആദ്യമായിട്ടാണ് ഇത്തരം ഒരു മരുന്ന് വിപണിയിൽ എത്തുന്നത്


Related Questions:

ലോകത്തിൽ ഏറ്റവും കൂടുതൽ ഹെപ്പറ്റൈറ്റിസ് ബി, സി വൈറസ് ബാധിതരുടെ എണ്ണത്തിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?
2018 മുതൽ കേന്ദ്രസർക്കാർ 'National Nutrition Month' ആയി ആചരിക്കാൻ തീരുമാനിച്ച മാസം ഏത് ?
2024 ഒക്ടോബറിൽ സർക്കാർ ആശുപത്രികളിൽ "Health ATM" സംവിധാനം സ്ഥാപിക്കാൻ തീരുമാനിച്ച സംസ്ഥാനം ?
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പാൻക്രിയാസ് ദാതാവ് ?
Programme introduced to alleviate poverty in urban areas