ഇന്ത്യയിൽ ആദ്യമായി സെൻസസ് നടത്തിയ വൈസ്രോയി ആര് ?Aമേയോ പ്രഭുBറിപ്പൺ പ്രഭുCവെല്ലസ്ലി പ്രഭുDഡബ്ല്യു.സി. പ്ലൗഡൻAnswer: A. മേയോ പ്രഭു Read Explanation: ഇന്ത്യയിൽ ആദ്യമായി സെൻസസ് നടത്തിയ വൈസ്രോയി മേയോ പ്രഭു ആണ്. റിപ്പൺ പ്രഭു (1881) ആണ് ഇന്ത്യയിൽ ആദ്യമായി ഒരു റെഗുലർ സെൻസസ് നടത്തിയ വൈസ്രോയി.1872-ലാണ് ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യമായി സെൻസസ് നടന്നത് . Read more in App