App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യ കാലങ്ങളിൽ ഭൂ സർവ്വേക്ക് ഉപയോഗിച്ചിരുന്ന ഉപകരണമേത് ?

Aഭൂ മാപിനി

B3 ഡി സ്കാനറുകൾ

Cജി പി എസ്

Dതിയോഡലൈറ്റ്

Answer:

D. തിയോഡലൈറ്റ്

Read Explanation:

  • ഇന്ത്യയിൽ ആദ്യ കാലങ്ങളിൽ ഭൂ സർവ്വേക്ക് ഉപയോഗിച്ചിരുന്ന ഉപകരണമാണ് - തിയോഡലൈറ്റ്
  • ഈസ്റ്റിന്ത്യാ കമ്പനി സർവ്വേക്കായി ഉപയോഗിച്ചിരുന്ന ഭൂസർവ്വേ ഉപകരണം - തിയോഡലൈറ്റ്
  • ഈസ്റ്റിന്ത്യാ കമ്പനിയുടെ സർവേകൾക്ക് നേതൃത്വം നൽകിയത് - കേണൽ വില്യം ലാംറ്റണി 
  • കേണൽ വില്യം ലാംറ്റണി നു  ശേഷം സർവ്വേയുടെ ചുമതല ഏറ്റെടുത്തത് - ജോർജ് എവറസ്റ്റ്

Related Questions:

ധരാതലീയ ഭൂപടത്തിൽ കിഴക്കു വശത്തേക്ക് പോകും തോറും മൂല്യം കൂടി വരുന്ന രേഖയേത് ?
സമുദ്രനിരപ്പിൽ നിന്ന് ഒരേ ഉയരമുള്ള സ്ഥലങ്ങളെ തമ്മിൽ യോജിപ്പിച്ചു വരയ്ക്കുന്ന സാങ്കൽപിക രേഖകൾ ?
' ടോപ്പോ ' എന്നതിൻ്റെ അർത്ഥം എന്താണ് ?
ഇന്ത്യയിൽ ആദ്യമായി ഭൂ സർവ്വേക്ക് നേതൃത്വം കൊടുത്തതാര് ?
ഉപഗ്രഹങ്ങൾ ഉപയോഗിച്ചുള്ള വിവരശേഖരണങ്ങൾ ആരംഭിച്ചതെന്ന് മുതൽ ?