App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആസൂത്രണ കമ്മീഷൻ നിലവിൽ വന്നതെന്ന് ?

A1950 മാർച്ച് 15

B1956 മാർച്ച് 15

C1947 ഡിസംബർ 24

D1969 മാർച്ച് 15

Answer:

A. 1950 മാർച്ച് 15


Related Questions:

ഇന്ത്യയുടെ ആദ്യത്തെ ചന്ദ്രപരീക്ഷണ ദൗത്യമായ ചന്ദ്രയാൻ 1 ആരംഭിച്ചത് എന്ന് ?
ദേശീയ സംഗീത നാടക അക്കാദമിയുടെ ആസ്ഥാനം എവിടെ ?
വിദ്യാഭ്യാസത്തിന്റെ ദേശീയ മാതൃകയെപ്പറ്റിയുള്ള നിർദേശം നൽകുന്നതിനായി നിയമിക്കപ്പെട്ട കമ്മീഷൻ ഏത് ?

താഴെ പറയുന്ന പ്രസ്താവനകളിൽ ഇന്ത്യയുടെ വിദേശ നയത്തിന്റെ പ്രധാന തത്വങ്ങളിൽപ്പെടുന്നവ ഏതെല്ലാം ?

  1. സമാധാനപരമായ സഹവർത്തിത്വം
  2. വംശീയവാദത്തോടുള്ള വിദ്വേഷം
  3. വിദേശസഹായത്തിന്റെ ആവശ്യകതയിലുള്ള ഊന്നൽ
    ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO) നിലവിൽ വന്ന വർഷം ?