ഇന്ത്യയുടെ ആദ്യത്തെ ചന്ദ്രപരീക്ഷണ ദൗത്യമായ ചന്ദ്രയാൻ 1 ആരംഭിച്ചത് എന്ന് ?A2000 ഒക്ടോബർB2005 ഒക്ടോബർC2008 ഒക്ടോബർD2010 ഒക്ടോബർAnswer: C. 2008 ഒക്ടോബർ Read Explanation: ചന്ദ്രയാൻ 1 ഇന്ത്യയുടെ ആദ്യ ചാന്ദ്ര ദൌത്യം - ചന്ദ്രയാൻ 1 വിക്ഷേപച്ചത് - 2008 ഒക്ടോബർ 22 വിക്ഷേപണ സ്ഥലം - ശ്രീഹരിക്കോട്ട വിക്ഷേപണ വാഹനം - PSLV C 11 ഭാരം - 1380 കിലോഗം ആകെ ചിലവ് - 386 കോടി ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തിയത് - 2008 നവംബർ 8 ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങിയത് - 2008 നവംബർ 14 ചന്ദ്രയാൻ എന്ന പേര് നിർദ്ദേശിച്ചത് - എ. ബി . വാജ്പേയ് ചന്ദ്രയാൻ വിക്ഷേപണത്തിന് സഹായം നൽകിയ രാജ്യം - റഷ്യ ചന്ദ്രയാൻ പ്രവർത്തനം നിലച്ചത് - 2009 ആഗസ്റ്റ് 28 ചന്ദ്രയാൻ വിക്ഷേപണ സമയത്തെ ISRO ചെയർമാൻ - ജി. മാധവൻ നായർ ചന്ദ്രയാൻ വിക്ഷേപണ സമയത്തെ പ്രോജക്ട് ഡയറക്ടർ - എം. അണ്ണാദുരൈ Read more in App