ഇന്ത്യയിൽ ഉൾനാടൻ ജല ഗതാഗത അതോരിറ്റിയുടെ ആസ്ഥാനം ?Aലഖ്നൗBനോയിഡCഅലഹാബാദ്DകാൺപൂർAnswer: B. നോയിഡ Read Explanation: ഉള്‍നാടന്‍ ജലഗതാഗതം ഇന്ധനക്ഷമവും പ്രകൃതി സൗഹൃദവുമായ ഒരു ഗതാഗത മാര്‍ഗ്ഗമാണ്. യാത്രാ ചരക്ക് നീക്കത്തിനായി റോഡ്, റെയില്‍ വിമാന ഗതാഗത സൗകര്യങ്ങള്‍ വച്ചു നോക്കുമ്പോള്‍ താരതമ്യേന കുറഞ്ഞ പ്രവര്‍ത്തന ചെലവും പരിസ്ഥിതി മലിനീകരണവുമാണ് Read more in App