App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ എല്ലായിടത്തും സെക്കൻഡിൽ 48 ഗിഗാബൈറ്റ് വേഗതയിൽ ഇൻറ്റർനെറ്റ് ലഭ്യമാക്കുന്നതിനുള്ള ആശയവിനിമയ ഉപഗ്രഹമായ "ജിസാറ്റ്‌ 20" യുടെ നിർമ്മാതാക്കൾ ആര് ?

Aആനന്ത് ടെക്‌നോളജീസ്

Bന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ്

Cസ്കൈറൂട്ട് എയ്റോസ്പേസ്

Dധ്രുവ സ്പേസ്

Answer:

B. ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ്

Read Explanation:

• ഐഎസ്ആർഒ യുടെ വാണിജ്യ വിഭാഗം ആണ് ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് • ഉപഗ്രഹത്തിൻറെ ഭാരം - 4700 കിലോഗ്രാം • വിക്ഷേപണ വാഹനം - ഫാൽക്കൺ 9 റോക്കറ്റ്


Related Questions:

Antrix Corporation Ltd. established in ?
ഇന്ത്യ, പി. എസ്. എൽ. വി. സി 51 ഉപയോഗിച്ച് വിക്ഷേപിച്ച ഭൗമ ഉപഗ്രഹമായ ആമസോണിയ -1 ഏത് രാജ്യത്തിന്റേതാണ് ?
നാസയുടെ ചീഫ് ടെക്നോളജിസ്റ്റായി നിയമിതനായ ഇന്ത്യൻ വംശജൻ ആരാണ് ?
ശുക്രൻ്റെ ഉപരിതലവും അന്തരീക്ഷവും പഠിക്കാനുള്ള ഉപഗ്രഹം:
ശബ്ദത്തേക്കാൾ മൂന്ന് മടങ്ങ് വേഗത്തിൽ കുതിക്കുന്ന മിസൈൽ?