App Logo

No.1 PSC Learning App

1M+ Downloads

പിഎസ്എല്‍വി സി-46 മായി ബന്ധപ്പെട്ട് താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവനകൾ ഏത്?

1.വ്യോമനിരീക്ഷണം ലക്ഷ്യമിട്ടുള്ള ഐഎസ്ആര്‍ഒയുടെ റഡാര്‍ ഇമേജിംഗ് സാറ്റലൈറ്റായ റിസാറ്റ് 2-ബി ഉപഗ്രഹത്തെ 555 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ എത്തിച്ചത് പിഎസ്എല്‍വി സി-46 റോക്കറ്റാണ് .

2.പിഎസ്‌എല്‍വിയുടെ 60 മത്തെ ദൗത്യമാണിത്.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും ശരിയാണ്

Answer:

B. 2 മാത്രം.

Read Explanation:

പിഎസ്‌എല്‍വിയുടെ 48 മത്തെ ദൗത്യമാണിത്,വ്യോമനിരീക്ഷണം ലക്ഷ്യമിട്ടുള്ള ഐഎസ്ആര്‍ഒയുടെ റഡാര്‍ ഇമേജിംഗ് സാറ്റലൈറ്റായ റിസാറ്റ് 2-ബി ഉപഗ്രഹത്തെ 555 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ എത്തിച്ചത് പിഎസ്എല്‍വി സി-46 റോക്കറ്റാണ്.ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തിലെ ഒന്നാം വിക്ഷേപണത്തറയില്‍ നിന്നായിരുന്നു വിക്ഷേപണം .615 കിലോഗ്രാമാണ് ഉപഗ്രഹത്തിന്‍റെ ഭാരം.


Related Questions:

മത്സ്യത്തൊഴിലാളികൾക്ക് കരയിലും കടലിലും ലഘു സന്ദേശങ്ങൾ വഴി ആശയവിനിമയം സാധ്യമാക്കുന്നതിന് വേണ്ടി ഐ എസ് ആർ ഒ നിർമ്മിച്ച സംവിധാനം ഏത് ?
ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിലെ ബഹിരാകാശ യാത്രികൻ ആയി തെരഞ്ഞെടുക്കപ്പെട്ട മലയാളി ആര് ?
ബഹിരാകാശ പര്യവേഷണത്തെ കുറിച്ചുള്ള പദ്ധതിരേഖ തയാറാക്കുക എന്ന ഉത്തരവാദിത്തമുള്ള ബഹിരാകാശ ഏജൻസി ഏത് ?
നാസയുടെ ചൊവ്വ സയൻസ് ലാബ് പര്യഗവേഷണത്തിന് പ്രധാന പങ്ക് വഹിക്കുന്ന ഇന്ത്യൻ വംശജനായ ശാസ്ത്രജ്ഞൻ ആരാണ് ?
2023 ജനുവരിയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ്‌ട്രോഫിസിക്സ് ISRO യ്ക്ക് കൈമാറിയ ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ L 1 ലേക്കുള്ള പ്രധാന പേലോഡ് ഏതാണ് ?