ഇന്ത്യയിൽ ഏത് പഞ്ചവത്സര പദ്ധതിയാണ് സാമ്പത്തിക വളർച്ചയിൽ മനുഷ്യ
മൂലധനത്തിന്റെ (human capital) പങ്ക് തിരിച്ചറിഞ്ഞത് ?
Aമൂന്നാം പഞ്ചവത്സര പദ്ധതി
Bനാലാം പഞ്ചവത്സര പദ്ധതി
Cആറാം പഞ്ചവത്സര പദ്ധതി
Dഏഴാം പഞ്ചവത്സര പദ്ധതി
Aമൂന്നാം പഞ്ചവത്സര പദ്ധതി
Bനാലാം പഞ്ചവത്സര പദ്ധതി
Cആറാം പഞ്ചവത്സര പദ്ധതി
Dഏഴാം പഞ്ചവത്സര പദ്ധതി
Related Questions:
ഇന്ത്യയുടെ ചില പഞ്ചവത്സരപദ്ധതികളുടെ പ്രധാന ലക്ഷ്യങ്ങൾ താഴെ കൊടുത്തിരിക്കുന്നു.അവയുടെ ആരോഹണ ക്രമം/കാലക്രമ പട്ടിക ഏതാണ് ?
(i) സമഗ്ര വളർച്ച
(ii) ദ്രുതഗതിയിലെ വ്യവസായവത്ക്കരണം
(iii) കാർഷിക വികസനം
(iv) ദാരിദ്ര നിർമ്മാർജ്ജനം
അഞ്ചാം പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?
1.പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ 'ഗരീബീ ഹഠാവോ' എന്ന മുദ്രാവാക്യം ഈ പദ്ധതിയുടെ ഭാഗമായിരിന്നു.
2. 1975 ലെ അടിയന്തരാവസ്ഥയും തുടർന്ന് വന്ന പൊതു തിരഞ്ഞെടുപ്പും ഈ പദ്ധതിയെ പ്രതികൂലമായി ബാധിച്ചു.
3. 5.6% വളർച്ച ലക്ഷ്യം വച്ച പദ്ധതി 3.3% വളർച്ചയാണ് കൈവരിച്ചത്.