ഏത് പഞ്ചവത്സര പദ്ധതിക്കാലത്താണ് ബാങ്കുകളുടെ ആദ്യ ദേശസാൽക്കരണം നടന്നത് ?Aഒന്ന്Bരണ്ട്Cമൂന്ന്Dനാല്Answer: D. നാല് Read Explanation: നാലാം പഞ്ചവത്സരപദ്ധതി കാലഘട്ടം - 1969 - 1974 ലക്ഷ്യങ്ങൾ - സ്ഥിരതയോടുകൂടിയ വളർച്ച , സ്വാശ്രയത്വം നേടിയെടുക്കുക ഇന്ത്യയിൽ ആദ്യമായി ബാങ്കുകൾ ദേശസാൽക്കരിക്കപ്പെട്ട വർഷം - 1969 ജൂലൈ 19 1969 ൽ ദേശസാൽക്കരിച്ച ബാങ്കുകളുടെ എണ്ണം - 14 ബാങ്ക് ദേശസാൽക്കരണം നടക്കുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി - ഇന്ദിരാഗാന്ധി രാഷ്ട്രപതി - വി. വി . ഗിരി 50 കോടി ആസ്തി ഉള്ള ബാങ്കുകളെയാണ് ഒന്നാം ഘട്ട ദേശസാൽക്കരണത്തിൽ ഉൾപ്പെടുത്തിയത് Read more in App