Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ശുദ്ധജല തടാകം ഏതാണ് ?

Aഹഫ്‌ളോങ് തടാകം

Bപുഷ്കർ തടാകം

Cവൂളാർ തടാകം

Dദുംബൂർ തടാകം

Answer:

C. വൂളാർ തടാകം


Related Questions:

ഉൽക്കപതനത്തെ തുടർന്ന് ഉണ്ടായ ഇന്ത്യയിലെ ഏക തടാകമേത് ?
' സൈന ലാങ്ക് ' എന്ന ദ്വീപ് ഏത് തടാകത്തിലാണ് സ്ഥിതി ചെയ്യുന്നത് ?
സാലിം അലി തടാകം ഏതു സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു?
താഴെ പറയുന്നതിൽ ശുദ്ധജല തടാകം ഏതാണ് ?
The Kolleru lake is located between the deltas of which among the following rivers?