App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇലക്ട്രിക് ബസ്സുകൾ സർവീസ് നടത്തുന്ന നഗരം ഏത് ?

Aബാംഗ്ലൂർ

Bഡൽഹി

Cചെന്നൈ

Dഇൻഡോർ

Answer:

B. ഡൽഹി

Read Explanation:

• ലോകത്തിലെ ഏറ്റവും കൂടുതൽ ഇലക്ട്രിക് ബസ് സർവീസ് നടത്തുന്ന മൂന്നാമത്തെ നഗരം ആണ് ഡൽഹി • ലോകത്തിൽ ഏറ്റവും കൂടുതൽ ഇലക്ട്രിക് ബസ് സർവീസ് നടത്തുന്ന നഗരങ്ങളിൽ ഒന്നാമത് - ഷെൻസെൻ (ചൈന) • രണ്ടാമത് - സാൻടിയാഗോ (ചിലി)


Related Questions:

ഇന്ത്യയിലെ ആദ്യ നാഷണൽ ഹൈവേ സ്റ്റീൽ സ്റ്റാഗ് റോഡ് ഉദ്ഘാടനം നടന്നത് :

ഇന്ത്യയിൽ ഗ്രാമീണ റോഡുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ ശരിയായ വസ്തുത ഏതാണ്?

  1. ഗ്രാമങ്ങളിലെ അഭ്യന്തരസഞ്ചാരം ഉറപ്പാക്കുന്നു.
  2. ഈ റോഡുകളുടെ നിർമ്മാണവും പരിപാലനവും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളാണ് നിർവ്വഹിക്കുന്നത്.
  3. സംസ്ഥാന തലസ്ഥാനങ്ങളെ ജില്ലാ ആസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്നു.
    ഇന്ത്യയിലെ നാല് മഹാനഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന അതിവേഗ പാതയാണ് ‘സുവർണ്ണ ചതുഷ്കോണം’ ഏതൊക്കെയാണ് ആ നഗരങ്ങൾ ?
    ' നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ' രൂപീകൃതമായ വർഷം ഏതാണ് ?
    ഇന്ത്യയിൽ നിലവിൽ വരുന്ന ആദ്യത്തെ എട്ടുവരി എലിവേറ്റഡ് ഹൈവേ ഏത് ?