App Logo

No.1 PSC Learning App

1M+ Downloads
നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ചെയർമാനായി നിയമിതനായത് ആരാണ് ?

Aയുദ്ധവിർ സിംഗ് മാലിക്

Bനാഗേന്ദ്ര നാഥ്‌ സിൻഹ

Cസത്യബ്രത സാഹു

Dസന്തോഷ് കുമാർ യാദവ്

Answer:

D. സന്തോഷ് കുമാർ യാദവ്

Read Explanation:

നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI)

  • രാജ്യത്തെ ദേശീയ പാതകളുടെ വികസനം, മാനേജ്മെന്റ്, അറ്റകുറ്റപ്പണികൾ എന്നിവയുടെ ഉത്തരവാദിത്വം വഹിക്കുന്ന ഒരു സ്വയംഭരണ സ്ഥാപനം
  • 1988-ലെ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ആക്‌ട് പ്രകാരമാണ് സ്ഥാപിതമായത് 
  • 1995 മുതലാണ് പൂർണമായി പ്രവർത്തനം ആരംഭിച്ചത്. 
  • യോഗേന്ദ്ര നരേൻ ആയിരൂന്നു ആദ്യ ചെയർമാൻ 
  • 2022 ജൂണിൽ, മഹാരാഷ്ട്രയിലെ അമരാവതിക്കും അകോലയ്ക്കും ഇടയിൽ 75 കിലോമീറ്റർ ഹൈവേ 5 ദിവസത്തിനുള്ളിൽ നിർമ്മിച്ച് NHAI ഗിന്നസ് വേൾഡ് റെക്കോർഡ് സൃഷ്ടിച്ചിരുന്നു.

 


Related Questions:

100% ഡിജിറ്റൽ ബസുകൾ പുറത്തിറക്കുന്ന ഇന്ത്യയിലെ ആദ്യ നഗരം ?
എണ്ണത്തിൻ്റെ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ ദേശീയപാതകൾ കടന്നുപോകുന്ന ഇന്ത്യൻ സംസ്ഥാനങ്ങളെ ശരിയായ രീതിയിൽ ക്രമപ്പെടുത്തുക ?
The 'Maitri Setu' bridge connects Sabroom in Tripura to .............in Bangladesh.
ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ട്രാൻസ്‌പോർട്ട് ബസ് സർവ്വീസ് നടത്തിയ നഗരം ഏത് ?
What is the approximate total length of the Golden Quadrilateral (GQ) highway network?