Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള സംസ്ഥാനം ?

Aഗുജറാത്ത്

Bകേരളം

Cഒഡീഷ

Dആന്ധ്രാ പ്രദേശ്

Answer:

A. ഗുജറാത്ത്

Read Explanation:

  • ഗുജറാത്ത് സംസ്ഥാനം നിലവിൽ വന്ന വർഷം - 1960 മെയ് 1

  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള സംസ്ഥാനം - ഗുജറാത്ത് (1600 കി. മീ)

  • ഇതിഹാസങ്ങളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം - ഗുജറാത്ത്

  • ഇന്ത്യയുമായി ഏറ്റവും കൂടുതൽ കര അതിർത്തിയുള്ള രാജ്യം - ബംഗ്ലാദേശ്

  • ഇന്ത്യയുമായി ഏറ്റവും കുറവ് കര അതിർത്തിയുള്ള രാജ്യം - അഫ്ഗാനിസ്ഥാൻ


Related Questions:

കരയാൽ ചുറ്റപ്പെട്ട ഏക ദക്ഷിണേന്ത്യൻ സംസ്ഥാനം :
രാജസ്ഥാനിലെ ആദ്യത്തെ സ്നേക്ക് പാർക്ക് നിലവിൽ വന്നത് എവിടെ ?
ഇന്ത്യയിൽ ആദ്യമായി വിള ഇൻഷുറൻസ് ഏർപ്പെടുത്തിയ സംസ്ഥാനം ഏതാണ് ?
2023 സെപ്റ്റംബറിൽ 108 അടി ഉയരമുള്ള ശങ്കരാചാര്യ പ്രതിമ സ്ഥാപിച്ചത് ഏത് സംസ്ഥാനത്താണ് ?
ബിഹു ആഘോഷിക്കുന്ന സംസ്ഥാനം :