App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ വടക്കേ അറ്റത്തുള്ള സംസ്ഥാനം ഏത്

Aഹിമാചൽ പ്രദേശ്

Bഉത്തരാഖണ്ഡ്

Cപഞ്ചാബ്

Dജാർഖണ്ഡ്

Answer:

A. ഹിമാചൽ പ്രദേശ്

Read Explanation:

ഹിമാചൽ പ്രദേശ്

  • നിലവിൽ വന്ന വർഷം - 1971 ജനുവരി 25

  • തലസ്ഥാനം - ഷിംല

  • ഇന്ത്യയുടെ ഏറ്റവും വടക്കേ അറ്റത്തുള്ള സംസ്ഥാനം

  • ഇന്ത്യയിലെ ആദ്യ പുക വിമുക്ത സംസ്ഥാനം

  • പഹാരി ഭാഷ പ്രചാരത്തിലുള്ള ഇന്ത്യൻ സംസ്ഥാനം

  • ആപ്പിൾ ഉൽപ്പാദനത്തിൽ മുന്നിൽ നിൽക്കുന്ന ഇന്ത്യൻ സംസ്ഥാനം

  • ഇന്ത്യയിലെ ആദ്യത്തെ കാർബൺ വിമുക്ത സംസ്ഥാനം

  • പ്ലാസ്റ്റിക് ബാഗ് നിരോധിച്ച ആദ്യ സംസ്ഥാനം

  • ഇ -വിധാൻ മൊബൈൽ ആപ്പ് പുറത്തിറക്കിയ ആദ്യ സംസ്ഥാനം

  • ഇന്ത്യയുടെ പഴക്കൂട എന്നറിയപ്പെടുന്ന സംസ്ഥാനം

  • ഇന്ത്യയുടെ പർവ്വത സംസ്ഥാനം എന്നറിയപ്പെടുന്നു

  • ഋതുക്കളുടെ സംസ്ഥാനം എന്നറിയപ്പെടുന്നു


Related Questions:

അമുൽ ഡയറി ഏതു സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു ?
Which are is not correctly matched?
ഇന്ത്യയിൽ ആദ്യമായി വനമഹോത്സവം ആരംഭിച്ച സംസ്ഥാനം ഏത് ?
Which of the following Canal Project is one of the longest canals of the Rayalaseema (South Andhra Pradesh) region?
ഹിമാചൽ പ്രദേശിന്റെ തലസ്ഥാനം?