മഴക്കാലത്ത് വെള്ളപ്പൊക്കത്തിൽ മലയിൽനിന്നും നദികളിൽക്കൂടി ഒലിച്ചുവന്ന് കരയ്ക്ക് അടിയുന്ന മണ്ണിനെയാണ് എക്കൽ മണ്ണ് എന്ന് വിളിക്കുന്നത്.
ഫലഭൂയിഷ്ടമായ എക്കൽമണ്ണ് നദീതടങ്ങളിലും തീരപ്രദേശങ്ങളിലാണ് പ്രധാനമായി കണ്ടുവരുന്നത്. കൃഷിക്ക് ഏറെ അനുയോജ്യമാണ് ഫലഭൂയിഷ്ടമായ എക്കൽ മണ്ണ്,