Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം കോളനി ഭരണത്തിന് വിധേയമായ പ്രദേശമേത്?

Aഗോവ

Bപുതുച്ചേരി

Cചന്ദ്രനഗർ

Dയാനം

Answer:

A. ഗോവ


Related Questions:

വലിപ്പത്തിൽ ലോകരാജ്യങ്ങൾക്കിടയിൽ എത്രാം സ്ഥാനമാണ് ഇന്ത്യയ്ക്ക് ?
ഇന്ത്യയിൽ സൈക്കിൾ സിറ്റി എന്നറിയപ്പെടുന്ന സ്ഥലം ?
2015 ജനുവരി 1 ന് നിലവിൽ വന്ന നീതി ആയോഗിൻറ്റെ അദ്ധ്യക്ഷൻ ആര്?
മിതമായ ജനസാന്ദ്രത വിഭാഗത്തിൻ്റെ സാന്ദ്രത എത്ര ?
The concept of "Bounded Rationality" is given by :