ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി പ്രധാനമന്ത്രി ആയതിൽ രണ്ടാം സ്ഥാനത്തെത്തിയത്?Aജവഹർലാൽ നെഹ്‌റുBഇന്ദിരാ ഗാന്ധിCമൻമോഹൻ സിംഗ്Dനരേന്ദ്ര മോദിAnswer: D. നരേന്ദ്ര മോദി Read Explanation: 4078+ ദിവസംഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി പ്രധാനമന്ത്രി ആയത് :നെഹ്റു(6130 ദിവസം)മൂന്നാമത്:ഇന്ദിര ഗാന്ധി(4077) ദിവസം Read more in App