App Logo

No.1 PSC Learning App

1M+ Downloads
ജെ.എം.എം കോഴക്കേസിൽ അഴിമതി നടത്തിയെന്ന് 2000തിൽ പ്രത്യേക കോടതി കണ്ടെത്തിയ പ്രധാനമന്ത്രി?

Aസെയിൽ സിംഗ്

Bഎച്ച് ഡി ദേവഗൗഡ

Cഎ ബി വാജ്പേയി

Dനരസിംഹറാവു

Answer:

D. നരസിംഹറാവു


Related Questions:

' Nehru : The Years of Power ' എന്ന കൃതി എഴുതിയത് ആരാണ് ?
ഏത് കോൺഗ്രസ് പ്രധാനമന്ത്രിയുടെ കാലത്താണ് ഒരു കോൺഗ്രസ്സുകാരനല്ലാത്ത സ്പീക്കർ ലോകസഭ അധ്യക്ഷനായത്?

താഴെ പറയുന്നതി ശരിയായ പ്രസ്താവന ഏതാണ് ? 

A) സ്വാതന്ത്ര ഇന്ത്യയിൽ നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ വ്യക്തി ജവഹർ ലാൽ നെഹ്‌റു ആണ് 

B) പ്രശസ്തമായ ടൈം മാഗസിൻ കവറിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി - ജവഹർ ലാൽ നെഹ്‌റു 

ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഇന്ത്യൻ പ്രധാനമന്ത്രിയായ വ്യക്തി?

താഴെ തന്നിരിക്കുന്നതിൽ ഭാരതരത്നം നേടിയ ഇന്ത്യൻ പ്രധാനമന്ത്രിമാർ ആരൊക്കെയാണ് ? 

  1. ലാൽബഹദൂർ ശാസ്ത്രി  
  2. മൊറാർജി ദേശായി 
  3. ഗുൽസാരിലാൽ നന്ദ
  4. എ ബി വാജ്‌പേയ്