Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഏറ്റവും കൂടുതൽ പത്രങ്ങൾ പ്രസിദ്ധീകരിക്കുന്ന സംസ്ഥാനം ഏത് ?

Aകേരളം

Bതമിഴ്നാട്

Cആസാം

Dഉത്തർപ്രദേശ്

Answer:

D. ഉത്തർപ്രദേശ്


Related Questions:

"എ ഡിഫറൻറ് കൈൻഡ് ഓഫ് പവർ" എന്ന പേരിൽ ഓർമ്മക്കുറിപ്പ് എഴുതിയത് ?
"ചിലർ മഹാന്മാരായി ജനിക്കുന്നു,ചിലർ മഹത്വം നേടിയെടുക്കുന്നു, ചിലരുടെ മേൽ മഹത്വം അടിച്ചേല്പിക്കുന്നു". ആരുടെ വാക്കുകളാണിത്?
താഴെ തന്നിരിക്കുന്നവയിൽ തെറ്റായ ജോഡി ഏത് ?
"സോഷ്യൽ കോൺട്രാക്ട് " എന്ന ഗ്രന്ഥം ആരുടേതാണ് ?
അണ്ടർ ദി സീ വിൻഡ് ആരുടെ രചനയാണ്?