Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശമായ ചിറാപുഞ്ചി സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്തിലാണ്?

Aകേരളം

Bആസാം

Cമേഘാലയ

Dത്രിപുര

Answer:

C. മേഘാലയ

Read Explanation:

മേഘാലയ 

  • മേഘങ്ങളുടെ വാസസ്ഥലം എന്ന അർതഥം വരുന്ന സംസ്ഥാനം 
  • ഖാസി ,ഖാരോ ,ജയന്തിയ കുന്നുകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം 
  • മേഘാലയയിലെ പ്രധാന ഭാഷകൾ - ഖാസി ,ഗാരോ 
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശം -ചിറാപുഞ്ചി 
  • ചിറാപുഞ്ചിയുടെ പുതിയ പേര് - സോഹ്റ 
  • ലോകത്ത് മഴ ലഭ്യതയിൽ ഒന്നാം സ്ഥാനത്തുള്ള പ്രദേശം - മൌസിൻ റാം 

Related Questions:

മൺസൂൺ എന്ന വാക്ക് ഏതു ഭാഷയിൽ നിന്ന് എടുത്തതാണ്?

ഇവയിൽ ഇന്ത്യയിൽ 50 cm നും 100 cm നും ഇടയിൽ മഴ ലഭിക്കുന്ന പ്രദേശങ്ങൾ ഏതെല്ലാം ?

  1. ഡൽഹി
  2. കിഴക്കൻ രാജസ്ഥാൻ
  3. ആന്ധ്രപ്രദേശ് 
  4. ജാർഖണ്ഡ്
    ഇന്ത്യയുടെ അക്ഷാംശീയസ്ഥാനം :

    Concerning regional rainfall distributions, which statements are accurate?

    1. The Brahmaputra Valley receives over 200 cm of rainfall.

    2. The Southern parts of Gujarat receive medium rainfall.

    3. East Tamil nadu receives medium rainfall.

    4. Western Uttar Pradesh receives very high rainfall.

    ഇന്ത്യയിലെ ഉഷ്ണകാലമേത് ?