ഇന്ത്യയിൽ ഏറ്റവും കൂടുതൽ റംസാർ സൈറ്റുകൾ ഉള്ള സംസ്ഥാനം ഏതാണ് ?Aതമിഴ്നാട്Bപശ്ചിമബംഗാൾCഗുജറാത്ത്Dമധ്യപ്രദേശ്Answer: A. തമിഴ്നാട് Read Explanation: ഇന്ത്യ റാംസർ ഉടമ്പടിയുടെ ഭാഗമായത് : 1982 ഫെബ്രുവരി 1 ഇന്ത്യയിലെ ആദ്യത്തെ റാംസർ സൈറ്റുകൾ : ചിൽക്ക തടാകം (ഒഡീഷ ) ,കിയോലാഡിയോ നാഷണൽ പാർക്ക് (രാജസ്ഥാൻ ) നിലവിൽ ഇന്ത്യയിലെ റാംസർ സൈറ്റുകളുടെ എണ്ണം : 75 ഇന്ത്യയിലെ ഏറ്റവും വലിയ റാംസർ സൈറ്റ് : സുന്ദർ ബൻസ് (പശ്ചിമ ബംഗാൾ ) ഇന്ത്യയിലെ ഏറ്റവും ചെറിയ റാംസർ സൈറ്റ് : രേണുക തടാകം (ഹിമാചൽ പ്രദേശ്) ഇന്ത്യയിൽ ഏറ്റവും കൂടുതൽ റാംസർ സൈറ്റുകൾ ഉള്ള സംസ്ഥാനം : തമിഴ്നാട് {14 എണ്ണം) Read more in App